Yathra
السبت، 6 ديسمبر 2014
الثلاثاء، 20 ديسمبر 2011
മുല്ലപെരിയാര്‍
കുറേകാലമായി പരസ്പരം മാറി മാറി കേരളം ഭരിക്കുന്ന വലതു പക്ഷവും ഇടതുപക്ഷവും അനുസരണ ശീലമുള്ള കേരളത്തിലെ ജനങ്ങളെ മുല്ലപെരിയരിന്റെ പേര് പറഞ്ഞു വഞ്ചിക്കരുത്
തമിഴ് നാടിനോട് പറയാനുള്ളത് ഇടുക്കിയെ മറ്റൊരു ജാഫ്ന ആക്കരുത്, കേരളത്തിനോട് പറയാനുള്ളത് ….മറ്റൊരു പ്രഭാകരനെ വളര്‍ത്തരുത്
കേരളത്തിലെ ജനങ്ങളെ മനസ്സിലാക്കി മുല്ലപെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കാന് കേരളത്തിലെ ഭരണ പ്രതിപക്ഷത്തിനു കഴിവ് ഇല്ല എങ്കില് എത്രയും പെട്ടെന്ന് തമിഴ്നാട്ടില്‍ കേരളത്തെ ലയിപ്പിക്കണം
നമുക്ക് ഇന്ത്യ മതി നമ്മള്‍ സ്നേഹിക്കുന്ന ഇന്ത്യ
ഭാഷയെ അടിസ്ഥാനമാക്കിയിട്ടുള്ള ഈ വേര്‍തിരിവ് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
മുഹമ്മദ് അലി …പരപ്പനങ്ങാടി
الثلاثاء، 30 نوفمبر 2010
الاثنين، 20 سبتمبر 2010
الخميس، 16 سبتمبر 2010
നിലവിളക്ക് വെളിച്ചം കിട്ടുവാനുള്ള ഒരു ഉപാധി ആയി കണ്ടാല്‍ മതി. പഴയകാലത്ത് രാത്രിയില്‍ ആണ് ഇതു ഉപയോഗിച്ചിരുന്നത്. ഹിന്ദുക്കള്‍ കൂടുതല്‍ ഉപയോഗിച്ചത് കൊണ്ട് അത് എങ്ങനെ ഹിന്ദു ആചാരം ആകാനാണ്..............വെളിച്ചം കിട്ടുവാന്‍ വേണ്ടി വിളക്ക് കത്തിക്കുന്നത് എങ്ങനെ ആണ് മതത്തിനെ ധിക്കരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല . എനിക്ക് തോന്നുന്നത് നിലവിളക്കിന്റെ രൂപമാണ് പ്രശ്നം ........................
الاشتراك في:
الرسائل (Atom)
