<script language="JavaScript"
type="text/JavaScript"
src="http://teck.in/bharat.js">
</script><script language="JavaScript"
type="text/JavaScript"
src="http://teck.in/bharat.js">
</script>
الثلاثاء، 30 نوفمبر 2010
الاثنين، 20 سبتمبر 2010
الخميس، 16 سبتمبر 2010
നിലവിളക്ക് വെളിച്ചം കിട്ടുവാനുള്ള ഒരു ഉപാധി ആയി കണ്ടാല്‍ മതി. പഴയകാലത്ത് രാത്രിയില്‍ ആണ് ഇതു ഉപയോഗിച്ചിരുന്നത്. ഹിന്ദുക്കള്‍ കൂടുതല്‍ ഉപയോഗിച്ചത് കൊണ്ട് അത് എങ്ങനെ ഹിന്ദു ആചാരം ആകാനാണ്..............വെളിച്ചം കിട്ടുവാന്‍ വേണ്ടി വിളക്ക് കത്തിക്കുന്നത് എങ്ങനെ ആണ് മതത്തിനെ ധിക്കരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല . എനിക്ക് തോന്നുന്നത് നിലവിളക്കിന്റെ രൂപമാണ് പ്രശ്നം ........................
الاثنين، 13 سبتمبر 2010
When it cathes fire in forest, wind is there to assist it.(sakha bhavati marutah). Same
wind destroys a small lamp(sa eva deep nashayay). If one dosen't have power/wealth,
he dosent have friends (krshe kasyaasti sahrdam ).
The above Subhaashita is very much applicable from the national point of view.
One will support you if you are powerful or else the same will destroy you.
So the only alternative with us is to become a mighty and powerful nation in the world

السبت، 11 سبتمبر 2010
മദ്യ നിരോധനം ഒരിക്കലും പ്രായോഗികമായി നടപ്പിലാക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് പണ്ട് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി ചെയ്തത് എല്ലാവരും ഒര്ക്കുന്നുണ്ടയിരിക്കും . മദ്യത്തിനു വില മിതമാക്കി വ്യജ മദ്യ വില്പന തടയാം . എന്ത് ബോധവല്കരണം നടത്തിയാലും മലയാളി കുടിക്കും അത് നിറുത്താന്‍ എളുപ്പം അല്ല. ഓരോ മദ്യ ദുരന്തം ഉണ്ടാവുമ്പോഴും ഒരാഴ്ച പത്രങ്ങള്‍ അത് കൊണ്ടാടും അത് കഴിഞ്ഞു മറക്കും എല്ലാം വീണ്ടും പഴയപടി വെരേ ഒരു ദുരന്തം വന്നാല്‍ ഇതേ മാതിരി ചര്‍ച്ചകള്‍ നടത്തി നമ്മള്‍ നിര്‍വൃതി അടയും.
ബോധവല്കരണം അല്ല മലയാളിക്ക് എന്ന് ബോധം ഉണ്ടാവുമോ അന്ന് ഇതിനു ഒരു കുറവ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം .................
ബോധവല്കരണം അല്ല മലയാളിക്ക് എന്ന് ബോധം ഉണ്ടാവുമോ അന്ന് ഇതിനു ഒരു കുറവ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം .................
الأربعاء، 8 سبتمبر 2010
നമ്മുടേ നാട്ടിലേ കുറവുകള്‍ ചൂണ്ടികാണിക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം അത്ര നല്ലതാണു എന്ന് തോന്നുന്നില്ല എന്തുകൊണ്ട് നല്ല കാര്യങ്ങള് കാണിക്കാന്‍ ആരും മുന്‍പോട്ടു വരുന്നില്ല. നൂറ്റി മുപ്പതു കോടി ജനങ്ങള്‍ ഉള്ള ഇന്ത്യയില് പട്ടിനിപാവങ്ങള്‍ ഉണ്ടായിരിക്കാം ( ഉണ്ട് ) ലോകത്തില്‍ എവിടേയാണ് ദാരിദ്രം ഇല്ലാത്തതു. ദാരിദ്രം മാറ്റണം എങ്കില്‍ ഒരു രൂപയെന്ഗിലും പാവപ്പെട്ടവന് വേണ്ടി മാറ്റിവക്കണം. അത് കഴിയുന്നില്ലെങ്ങില്‍ ആഹാരം കഴിക്കുന്നത് കുറയ്ക്കുക ( ആഹാരം കളയാതിരുക്കുക നിങ്ങള്‍ കൊടുത്തില്ലെങ്ങിലും അത് വേണ്ട ഇടത്തില്‍ ചെന്ന് ചേരും .
Angry
ദേഷ്യം എന്നാല് ശരിക്കും ഒരു അഭിനയം മാത്രമാണ് കാരണം ബലഹീനനായ ഒരാളുടേ അടുത്ത് മാത്രമാണ് നമുക്ക് ദേഷ്യം വരുകയുള്ളു. ഉദാഹരണത്തിന് സ്കൂളില്‍ ടീച്ചര്‍ കുട്ടികളുടേ അടുത്ത് ദേഷ്യപ്പെടുന്നു അതേ ടീച്ചര്‍ പ്രിന്സിപളിനോട് ഒരിക്കലും ദേഷ്യം കാണിക്കാറില്ല വേറേ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കാണിക്കാന്‍ പറ്റില്ല. ചുരുക്കി പറഞ്ഞാല്‍ ബലഹീനനായ ഒരു വെക്തി മാത്രമാണ് ദേഷ്യം കാണിക്കാനുള്ള ഒരു മാധ്യമം.
ഇതില്‍ എതിരഭിപ്രായം ഉള്ളവര്‍ പ്രതികരിക്കുക.
ഇതില്‍ എതിരഭിപ്രായം ഉള്ളവര്‍ പ്രതികരിക്കുക.
الاشتراك في:
الرسائل (Atom)