الثلاثاء، 24 أغسطس 2010

ഓരോ ഓണവും വന്നു പോകുന്നു എല്ലാവരും മനസ്സുകൊണ്ട് തീരുമാനിക്കുന്നു .
അടുത്ത ഓണത്തിന്  മുന്‍പ് ചെയത്  തീര്‍ക്കേണ്ട കാര്യങ്ങള്  പക്ഷേ ഒന്നും ചെയ്യാന്‍ കഴിയാറില്ല ................വീണ്ടും ഒരുപാടു മോഹങ്ങള്‍ ബാക്കി വച്ച് ഈ ഓണവും കടന്നു പോയി...........