ഓരോ ഓണവും വന്നു പോകുന്നു എല്ലാവരും മനസ്സുകൊണ്ട് തീരുമാനിക്കുന്നു .
അടുത്ത ഓണത്തിന് മുന്‍പ് ചെയത് തീര്‍ക്കേണ്ട കാര്യങ്ങള് പക്ഷേ ഒന്നും ചെയ്യാന്‍ കഴിയാറില്ല ................വീണ്ടും ഒരുപാടു മോഹങ്ങള്‍ ബാക്കി വച്ച് ഈ ഓണവും കടന്നു പോയി...........
ليست هناك تعليقات:
إرسال تعليق