الأربعاء، 8 سبتمبر 2010

Angry

ദേഷ്യം എന്നാല് ശരിക്കും ഒരു അഭിനയം മാത്രമാണ് കാരണം ബലഹീനനായ ഒരാളുടേ അടുത്ത് മാത്രമാണ് നമുക്ക് ദേഷ്യം വരുകയുള്ളു. ഉദാഹരണത്തിന് സ്കൂളില്‍ ടീച്ചര്‍ കുട്ടികളുടേ അടുത്ത് ദേഷ്യപ്പെടുന്നു അതേ ടീച്ചര്‍ പ്രിന്സിപളിനോട് ഒരിക്കലും ദേഷ്യം കാണിക്കാറില്ല വേറേ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കാണിക്കാന്‍ പറ്റില്ല. ചുരുക്കി പറഞ്ഞാല്‍ ബലഹീനനായ ഒരു വെക്തി മാത്രമാണ് ദേഷ്യം കാണിക്കാനുള്ള ഒരു മാധ്യമം.
ഇതില്‍ എതിരഭിപ്രായം ഉള്ളവര്‍ പ്രതികരിക്കുക.

ليست هناك تعليقات:

إرسال تعليق