السبت، 11 سبتمبر 2010

മദ്യ നിരോധനം ഒരിക്കലും പ്രായോഗികമായി നടപ്പിലാക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് പണ്ട് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി ചെയ്തത് എല്ലാവരും ഒര്ക്കുന്നുണ്ടയിരിക്കും . മദ്യത്തിനു വില മിതമാക്കി വ്യജ മദ്യ വില്പന തടയാം . എന്ത് ബോധവല്കരണം നടത്തിയാലും മലയാളി കുടിക്കും അത് നിറുത്താന്‍ എളുപ്പം അല്ല. ഓരോ മദ്യ ദുരന്തം ഉണ്ടാവുമ്പോഴും ഒരാഴ്ച പത്രങ്ങള്‍ അത് കൊണ്ടാടും അത് കഴിഞ്ഞു മറക്കും എല്ലാം വീണ്ടും പഴയപടി വെരേ ഒരു ദുരന്തം വന്നാല്‍ ഇതേ മാതിരി ചര്‍ച്ചകള്‍ നടത്തി നമ്മള്‍ നിര്‍വൃതി അടയും.


ബോധവല്കരണം അല്ല മലയാളിക്ക് എന്ന് ബോധം ഉണ്ടാവുമോ അന്ന് ഇതിനു ഒരു കുറവ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം .................

ليست هناك تعليقات:

إرسال تعليق