الخميس، 16 سبتمبر 2010

നിലവിളക്ക് വെളിച്ചം കിട്ടുവാനുള്ള ഒരു ഉപാധി ആയി കണ്ടാല്‍ മതി. പഴയകാലത്ത് രാത്രിയില്‍ ആണ് ഇതു ഉപയോഗിച്ചിരുന്നത്. ഹിന്ദുക്കള്‍ കൂടുതല്‍ ഉപയോഗിച്ചത് കൊണ്ട് അത് എങ്ങനെ ഹിന്ദു ആചാരം ആകാനാണ്..............വെളിച്ചം കിട്ടുവാന്‍ വേണ്ടി വിളക്ക് കത്തിക്കുന്നത് എങ്ങനെ ആണ് മതത്തിനെ ധിക്കരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല .  എനിക്ക് തോന്നുന്നത് നിലവിളക്കിന്റെ രൂപമാണ്‌ പ്രശ്നം ........................

ليست هناك تعليقات:

إرسال تعليق