الأربعاء، 8 سبتمبر 2010

നമ്മുടേ നാട്ടിലേ കുറവുകള്‍ ചൂണ്ടികാണിക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം അത്ര നല്ലതാണു എന്ന് തോന്നുന്നില്ല  എന്തുകൊണ്ട് നല്ല കാര്യങ്ങള് കാണിക്കാന്‍ ആരും മുന്‍പോട്ടു വരുന്നില്ല. നൂറ്റി മുപ്പതു കോടി ജനങ്ങള്‍ ഉള്ള ഇന്ത്യയില് പട്ടിനിപാവങ്ങള്‍ ഉണ്ടായിരിക്കാം ( ഉണ്ട് ) ലോകത്തില്‍ എവിടേയാണ് ദാരിദ്രം ഇല്ലാത്തതു. ദാരിദ്രം മാറ്റണം എങ്കില്‍ ഒരു രൂപയെന്ഗിലും പാവപ്പെട്ടവന് വേണ്ടി മാറ്റിവക്കണം. അത് കഴിയുന്നില്ലെങ്ങില്‍ ആഹാരം കഴിക്കുന്നത്‌ കുറയ്ക്കുക ( ആഹാരം കളയാതിരുക്കുക നിങ്ങള്‍ കൊടുത്തില്ലെങ്ങിലും അത് വേണ്ട ഇടത്തില്‍ ചെന്ന് ചേരും .


ليست هناك تعليقات:

إرسال تعليق